feeling Sad and depressed?

കാരണമില്ലാതെ കരയാറുണ്ടോ ? സാധ്യമായ കാരണങ്ങള്‍

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികമാണ്. ചിലപ്പോള്‍ കാരണമില്ലാതെ നാം കരയാറുണ്ട്. അതില്‍ അസാധാരണമായി ഒന്നുമില്ല. ഭൂരിഭാഗം ആളുകള്‍ക്കും അങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ കരച്ചില്‍ അമിതമാകുകയും കാരണമില്ലാതെ ഇമോഷണലാകുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് എന്തോ കാരണമുണ്ട്. അത് കണ്ടെത്തി പരിഹരിക്കുക തന്നെ വേണം. കാര്യമറിയാത്ത …