10 Tips to Study Smart – Study Like a Teacher
പഠിക്കാം സ്മാര്‍ടായി ഹാര്‍ഡ് വര്‍ക്കല്ല, സ്മാര്‍ട് വര്‍ക്കാണ് വേണ്ടത്. ഇത് തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയം. സ്മാര്‍ട്ടായി പഠിക്കുന്നതിനെ സ്മാര്‍ട് സ്റ്റഡി എന്ന് പറയുന്നു. ഹാര്‍ഡ് വര്‍ക്ക് എന്നാല്‍ അമിതമായി കഷ്ടപ്പെട്ടു പഠിക്കണം. സ്മാര്‍ടായി പഠിക്കാന്‍ ചില ടെക്‌നിക്കുകള്‍ അറിഞ്ഞാല്‍ മതിയാകും. കുറഞ്ഞ …