How to Study Smart? (Introduction in Malayalam)
പഠനം എളുപ്പമാക്കാംനിങ്ങളുടെ പഠനരീതി കൂടുതല്‍ മികച്ചതാക്കാനും പഠനലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കാനും നല്ല പഠനചര്യ വികസിപ്പിച്ചെടുക്കാനും നിങ്ങള്‍ ഏതുതരം പഠിതാക്കളാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ശൈലിയിലാണ് പഠിക്കാന്‍ കഴിയുക. ചിലര്‍ക്ക് വായിച്ചു പഠിക്കാനാണെങ്കില്‍, ചിലര്‍ക്ക് എഴുതിയോ കേട്ടോ പഠിക്കാനായിരിക്കും ഇഷ്ടം. 1. കണ്ടു പഠിക്കുന്ന …