SELF CONFIDENCE – ആത്മവിശ്വാസം
മാതൃകാപരമായ ജീവിതത്തിന് ആത്മവിശ്വാസം അത്യാവശ്യമാണ്. ആത്മവിശ്വാസം ചെറുപ്പത്തിലെ വളർത്തിയെടുക്കണം. മുതിർന്ന ഒരു വ്യക്തിയ്ക്ക് ആത്മവിശ്വാസം വളർത്തിയെടുക്കാൻ താരതമ്യേന പ്രയാസം കൂടുതലായിരിക്കും. എങ്കിലും ശരിയായ അറിവിലൂടെയും പരിശീലനത്തിലൂടെയും മുതിർന്ന വ്യക്തികൾക്കും ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കും.